You Searched For "യുഎഇ പ്രസിഡന്റ്"

ആ മൂന്ന് മണിക്കൂര്‍ മാത്രം നീണ്ട സന്ദര്‍ശനം ലോകത്തെ അത്ഭുതപ്പെടുത്തി; ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ടത് നിര്‍ണായക കരാറുകളില്‍; ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കും; 2032ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20,000 കോടി യു.എസ് ഡോളറാക്കി വര്‍ധിപ്പിക്കാനും ധാരണ; സിവില്‍ - ആണവ സഹകരണവും പ്രതിരോധ സഹകരണവും നിര്‍ണായകം
അതിർത്തികൾ താണ്ടി ആ റോയൽ ഫ്ലൈറ്റ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും; യുഎഇ പ്രസിഡന്റ് ഭാരതത്തിൽ ഉണ്ടാവുക വെറും രണ്ട് മണിക്കൂർ മാത്രം; മോദിയെ നേരിട്ട് വീട്ടിലെത്തി കാണും; ലക്ഷ്യം മറ്റൊന്ന്
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും; ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയില്‍ ഒരു സുപ്രധാന കരാറിന് ഒരുങ്ങുന്നുവെന്നും സൂചനകള്‍; യുഎസുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ക്കിടെ നിര്‍ണായക ഉടമ്പടികളിലേക്ക് കടക്കാന്‍ ഇന്ത്യ